ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?


ട്വിറ്റെർ പ്രൊഫൈലിലിൽ ഉള്ള ട്വീറ്സ് ,ഫോട്ടോസ് തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ അടക്കമുള്ള സെർച്ച് എൻജിൻസും , തേർഡ് പാർട്ടി വെബ്സൈറ്റിലും സ്റ്റോർ ചെയ്യപ്പെടുന്നു .

ട്വിറ്റെർ പ്രൊഫൈൽ പ്രൈവറ്റ് ആക്കുക എന്നത് മാത്രമാണ് ഇതുപോലെയുള്ള തേർഡ് പാർട്ടി സൈറ്റ്കളിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പ വഴി .
പ്രൈവറ്റ് ആക്കി കഴിഞ്ഞാൽ ഈ സൈറ്റ്കൾക്ക് ഇൻഡക്സ് ചെയ്യാൻ പറ്റില്ല .

ട്വിറ്ററിൽ ആ ട്വീറ്റ് , ഫോട്ടോ റിമൂവ് ചെയ്താലും ഈ സൈറ്ററുകളിൽ നിന്ന് റിമൂവ് ചെയ്യപ്പെടുന്നില്ല .

ഗൂഗിൾൽ നിന്ന് എങ്ങനെ റിമൂവ് ചെയ്യാം എന്ന് നോക്കാം :

ട്വിറ്ററിൽ നിന്ന് റിമൂവ് ചെയിതാ മാത്രേ ഗൂഗിൾ നിന്നും ഒഴിവാക്കുകയുള്ളു .
ആദ്യം ട്വിറ്ററിൽ നിന്ന് റിമോവ് ചെയ്യുക.
എന്നിട്ട് ഗൂഗിൾളിൽ സെർച്ച് ചെയ്ത് ആ ലിങ്ക് കോപ്പി ചെയ്യുക .{ചിത്രം നോക്കു }


ശേഷം ഈ ലിങ്കിൽ അത് പേസ്റ്റ് ചെയ്ത് റിക്വസ്റ്റ് സുബ്മിറ്റ് ചെയ്യുക .
https://www.google.com/webmasters/tools/removals?pli=1






ഗൂഗിൾ അത് എത്രയും പെട്ടന്ന് റിമൂവ് ചെയ്യുന്നതായിരിക്കും .

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?