എന്തുകൊണ്ടാണ് പോൺ സൈറ്റ് ബ്ലോക്കിങ് അത്ര ഫലവത്താവാത്തത് ?

എന്തുകൊണ്ടാണ് പോൺ സൈറ്റ് ബ്ലോക്കിങ് അത്ര ഫലവത്താവാത്തത്  ?  


കോഴിക്കോടേക്ക് പോകുന്ന രണ്ടു ഹൈ വേ ആണ് NH 12,13 എന്ന് വയ്ക്കുക . രണ്ടു റോഡുകളും ബ്ലോക്ക്  ചെയ്താൽ കോഴിക്കോട്ടേക്ക് പോകാൻ പറ്റില്ല

അതിനർത്ഥം കോഴിക്കോട് ഇല്ല എന്നല്ല
കോഴിക്കോട് അവിടെ തന്നെ ഉണ്ടാവും.
വഴി മാത്രേ ബ്ലോക്ക് ചെയ്യാൻ പറ്റു .

ഇത് തന്നെയാണ് പോൺ സൈറ്റ്ഇന്റെ കാര്യവും .


ഡൊമൈൻ (eg : www .abcd .com ) + ഹോസ്റ്റിങ് ( സ്റ്റോർ ചെയ്ത് വച്ചിരിക്കുന്ന സ്ഥലം ) കൂടി ചേരുന്നതാണ് വെബ്സൈറ്റ് .


www .abcd .com എന്ന ഡൊമൈൻ  മാത്രേ ബ്ലോക്കാക്കി വക്കാൻ പറ്റു ( വഴി അടഞ്ഞാൽ വേറേ വഴി പൊറേകാലോ ) . ഡൊമൈൻ ബ്ലോക്കാക്കിയാൽ abcd2.com  എന്നും പറഞ്ഞു കോൺടെന്റ്  തന്നെ കാണിക്കാം .

നമ്മൾ കൊറേ സൈറ്റ് ലിസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട് അതൊക്കെ വഴികൾ മാത്രമാണ് . അത് ബ്ലോക്ക് ചെയ്താലും അതിന്റെ ക്ലോൺ ആയി വേറെ ഉണ്ടാക്കാം .

അവ സ്റ്റോർ ചെയ്തിരിക്കുന്ന ഫയൽ എടുത്ത് നശിപ്പിക്കുക എന്നതാണ് വഴി . പല രാജ്യങ്ങളിലായി സ്റ്റോർ ചെയ്തിട്ടുള്ള ഇവ നശിപ്പിക്കിക എന്നത് അത്ര പ്രക്ടിക്കൽ അല്ല .




അഭിപ്രയം വ്യക്തിപരം . ചിലപ്പോൾ തെറ്റുണ്ടായേക്കാം

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]