ഗൂഗിൾ ഒരു മാട്രിമോണിയൽ സൈറ്റ് തുടങ്ങിയാൽ ..!
ഗൂഗിൾ ഒരു മാട്രിമോണിയൽ സൈറ്റ് തുടങ്ങിയാൽ ..!
(ഈ പറയുന്ന കാര്യങ്ങൾ സാങ്കൽപ്പികം മാത്രം )
വലിച്ചു നീട്ടി ഗൂഗിളിന്റെ ഇൻട്രോ എഴുതുന്നില്ല .എന്നാലും ഈ കര്യം അറിഞ്ഞിരിക്കണം.
ഗൂഗിൾ സെർച്ച് , ഗൂഗിൾ ഫോട്ടോസ് , യൂട്യൂബ് , അൻഡോയ്ഡ് , മാപ്പ്സ് , മ്യൂസിക് , ഗൂഗിൾ ഹോം , chrome ബ്രൌസർ .... എന്നിങ്ങനെ ഒരുപാട് സർവീസ് ആൻഡ് പ്രോഡക്ടസ് ആയി വ്യാപിച്ചു കിടക്കുകയാണ ഇന്ന് ഗൂഗിൾ .
നമ്മളെ, നമ്മെക്കാൾ നന്നായി മനസിലാക്കാൻ കഴിവുള്ള ടെക്നോളജികൽ എത്തി, എന്ന ചെറിയ ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണിത് .
എന്നെ കെട്ടിക്കാൻ പ്രായം ആയി എന്ന് കരുതുക .
(എന്റെ പ്രായം പണ്ട് gmail ഉണ്ടാകുമ്പോൾ കൊടുത്തിരുന്നു . വീട്ടുകാർ ഓർത്തില്ലേലും ഗൂഗിൾ ഓർക്കും )
(എന്റെ പ്രായം പണ്ട് gmail ഉണ്ടാകുമ്പോൾ കൊടുത്തിരുന്നു . വീട്ടുകാർ ഓർത്തില്ലേലും ഗൂഗിൾ ഓർക്കും )
- ഇനി കഥ തുടങ്ങുന്നു.
ഞാൻ ഗൂഗിളിൽ കേറി മാട്രിമോണിയൽ സൈറ്റ് എന്ന് സെർച്ച് ചെയ്യുന്നു . ഒരു സൈറ്റ്ഇൽ റജിസ്റ്റർ ചെയ്യുന്നു .
എന്റെ സെർച്ച് ഹിസ്റ്റൊറി, മാട്രിമോണിയൽ confirmation mail, മൊബൈൽ ഇൽ വന്ന otp ഒക്കെ ആശാന് കിട്ടി .
പെണ്ണ് നോക്കി തുടങ്ങി ന്ന് മനസിലായി !
പെണ്ണ് നോക്കി തുടങ്ങി ന്ന് മനസിലായി !
പിന്നെ ഞാൻ കാണുന്ന പരസ്യം മുഴുവൻ ഗൂഗിൾ മാട്രിമോണയിൽ സൈറ്റിന്റെ തന്നെ .(ഗൂഗിൾ ആഡ്സെൻസ് , ആഡ് മൊബ് )
അങ്ങനെ ഞാൻ ഗൂഗിൾ മാട്രിമോണിയൽ സൈറ്റിൽ എത്തി. 14 ദിവസത്തെ ഫ്രീ ട്രയൽ പാക്ക് എടുത്തിട്ട് !
പാർട്ട് 2:
എല്ലാ ദിവസവും രാത്രി ഞാൻ മെലിഞ്ഞ സുന്ദരികളെ എന്റെ ആൻഡ്രോയിഡ് ഫോണിൽ കാണാറുണ്ടെന്ന് ഗൂഗിളിന് അറിയാം .( സെർച്ച് ഹിസ്റ്ററി , യൂട്യൂബ് ഹിസ്റ്ററി, android ഫോൺ)
chrome ബ്രൗസർ വഴിയാണ് എന്റെ നെറ്റിലെ സഞ്ചാരം മുഴുവനും.
പെൻപിള്ളേരെ വായിനോക്കുന്നതും ഇത് വഴി .
ഈ ബ്രൗസർ ഗൂഗിൾ ഉണ്ടാക്കിയതാ. !
തീർച്ചയായും ഞാൻ ഗൂഗിൾ മാട്രിമോണി സൈറ്റ് തുന്നാൽ ആദ്യം കാണുക ഇതുപോലത്തെ മെലിഞ്ഞ സുന്ദരികളെ ആരിക്കും.
അതും എന്റെ വീടിനടുത്തുള്ളത് .( ഗൂഗ്ലെ മാപ്പിന് എന്റെ ലോക്‌ഷൻ അറിയാം . നിങ്ങളുടെയും !)
ഇപ്പോൾ തന്നെ കുറെ കുട്ടികളുടെ ലിസ്റ്റ് വന്നു .
ഇനി ഇതിൽ നിന്ന് എങ്ങനെ സോർട് ചെയ്യുന്നു എന്ന് നോക്കുക .
എന്റെ ലോക്കേഷൻ ഹിസ്റ്ററി നോക്കി ഞാൻ യാത്ര ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ആളാണെന്ന് മനസിലക്കി, ഈ ഇഷ്ട്റ്റം ഉള്ള ആളെ കണിക്കുന്നു .
ഗൂഗിൾ പേ ആപ്പ് ബാങ്ക് ആയി ലിങ്ക്ഡ് ആണ് . ഞാൻ ധരിയ്ദ്രൻ ആണോ Rich ആണോന്ന് ഗൂഗിളിന് അറിയാം . എന്റെ സാലറിയും !!
യൂട്യൂബിൽ കുക്കിംഗ് കാണുന്നു , എന്റെ ഇഷ്ട്ട വിഭവം ഉണ്ടാക്കാൻ അറിയുന്ന കുട്ടിനെ കാണിക്കുന്നു .
ഗൂഗ്‌ൽഎ മ്യൂസിക്കിൽ ഞാൻ ഇഷ്ടപ്പെദുന്ന പോലെത്തെ മെലഡി സോങ്‌സ് ഇഷ്ട്ടമുള്ള കുട്ടിനെ കാണിക്കുന്നു .
ഡെയിലി ഞാൻ പോന്ന ലൊക്കേഷൻ വച്ച എന്റെ വർക്ക് സ്ഥലവും ജോബ് പോസ്റ്റും ഗൂഗിൾ മനസിലാക്കി എടുക്കുന്നു . എന്റെ എഡ്യൂക്കേഷൻ ഖ്/ ജോബ് ആയി മാച്ച് ഉള്ള കുട്ടിനെ കാണുന്നു .
ഞാൻ ആരുടെ അടുത്തൊക്കെ പോകുന്നു എത്തരക്കാർ എന്ന് ഗൂഗിളിന് അറിയാം ( പോകുന്ന ആളും ഗൂഗിൾ യൂസ് ചെയ്യുന്ന ആളാണല്ലോ !) അതിനനുസരിച്ചുള്ള കുട്ടിനെ കാണിക്കുന്നു .
എന്റെ സംസാരം , ഞാൻ ചുടൻ ആണോ എന്നൊക്കെ ഗൂഗിൾ നോക്കുന്നു (ഗൂഗ്ലെ അസ്സിസ്റ്റന്റ് / ഗൂഗ്ല് ഹൊം). പാവം കുട്ടിനെ കാണിക്കുന്നു .
എന്റെ ഷോപ്പിംഗ് ഹിസ്റ്ററി നോക്കി എന്റെ സൈസ് മാച്ച് ചെയ്യുന്ന് കുട്ടിനെ കാണിക്കുന്നു .
ഒരിക്കൽ സെർച്ച് ചെയ്താൽ അതുവച്ചു നമ്മളെ വിലയിരുത്തും എന്നല്ല ഇതിൽ നിന്നും മനസിലാക്കേണ്ടത് . നമ്മുടെ ഓരോ ഡാറ്റ യും അനലൈസ് ചെയ്ത് ഒരു ഡിജിറ്റൽ പ്രൊഫൈല് ഉണ്ടാക്കുന്നു. ബിഗ് ടാറ്റ , മെഷീൻ ലേർണിംഗ് എന്നിവ ഒക്കെ ഉപയോഗിക്കുന്നു .
ഒരിക്കൽ സെർച്ച് ചെയ്താൽ അതുവച്ചു നമ്മളെ വിലയിരുത്തും എന്നല്ല ഇതിൽ നിന്നും മനസിലാക്കേണ്ടത് . നമ്മുടെ ഓരോ ഡാറ്റ യും അനലൈസ് ചെയ്ത് ഒരു ഡിജിറ്റൽ പ്രൊഫൈല് ഉണ്ടാക്കുന്നു. ബിഗ് ടാറ്റ , മെഷീൻ ലേർണിംഗ് എന്നിവ ഒക്കെ ഉപയോഗിക്കുന്നു .
അങ്ങനെ പെണ്ണ് കെട്ടാത്ത എല്ലാരും നല്ല പെൺ കിട്ടാൻ വേണ്ടി സൽസ്വഭാവി ആയി നടക്കുന്നു !!
- തുടരും ..
Comments
Post a Comment