VPN എന്ത് ? എന്തിനു ?

 
VPN എന്തിനാ ?

 
സുരക്ഷിതമായും അനോണിമസ് ആയും ഇന്റെർനെറ്റിലേക്ക് കണക്ട് ചെയ്യാൻ VPN സോഫ്റ്റ്‌വെയർ  സഹായിക്കുന്നു . 

സംഭവം എങ്ങനെയാ നടക്കുന്നെ ?

ക്ലയന്റ് സെർവർ മോഡൽ ആണ് ഇൻറർനെറ്റിൽ നടക്കുന്നത് .
സെർവേററുകളിൽ ആണ് ഒരു സൈറ്റ് ഇലെ  ഡാറ്റകൾ സ്റ്റോർ ചെയ്ത് വച്ചിരിക്കുന്നത് . ഇവിടെ നിന്നാണ് നമ്മൾ പറയുമ്പോൾ എടുത്ത് തരുന്നത് .
ക്ലയന്റ് എന്ന് പറഞ്ഞാൽ നമ്മൾ.

VPN ഇല്ലെങ്കിലോ ?
സാദാരണയായി നമ്മൾ ഇൻറർനെറ്റിൽ കണക്ട് ചെയ്യുമ്പോൾ നടക്കുന്ന കാര്യമാണ്  thazhe പറഞ്ഞിരിക്കുന്നത് .




>> ഞാൻ ബ്രൌസർ ഓപ്പൺ ചെയ്യുന്നു ,
>> അതിൽ "ഗൂഗിൾ" എന്നു ടൈപ്പ് ചെയ്യുന്നു .
>>ഗോ ബട്ടൺ ക്ലിക്ക് ചെയ്യുന്നു
>>അപ്പോൾ ആ സെർവറിൽ പോയി മുട്ടുന്നു, എന്നിട്ട് പറയും 'ഒരു വിളി വന്നിട്ടുണ്ട് ഇന്നേ ആളുടെ അടുത്ത് നിന്നും'
>> ഗൂഗിളിന്റെ പേജ് തുറന്നുവരുന്നു .


ഇനി vpn സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ എന്താണ് നടക്കുന്നത് എന്ന് നോക്കാം :-\

>>ഞാൻ ബ്രൌസർ ഓപ്പൺ ചെയ്യുന്നു ,
>> അതിൽ "ഗൂഗിൾ" എന്ന്  ടൈപ്പ് ചെയ്യുന്നു
>>ഗോ ബട്ടൺ ക്ലിക്ക് ചെയ്യുന്നു
>> 'ഗൂഗിൾ' എന്ന എന്റെ വേർഡ് എൻക്രിപ്റ്റ് ചെയ്യുന്നു [അതായത് വായിക്കാൻ പറ്റാത്ത രീതിയിൽ ആക്കുന്നു .]
>>നേരത്തെ പറഞ്ഞ പോലെ ആണെകിൽ ഇനി ഗൂഗിൾ സെർവറിലേക്ക്  റിക്വസ്റ്റ്  പോണം .[പോയി മുട്ടണം എന്ന് ]

ഇവിടെ ആണ് അടുത്ത ട്വിസ്റ്റ് .

"ഗൂഗിൾ" എന്ന ടൈപ്പ് ചെയിത വേർഡ് VPN സെർവറിലേക്ക് പോകുന്നു, അവിടെ നിന്നുമാണ് ഗൂഗിളിന്റെ സെർവറിലേക്ക് റിക്വസ്റ്റ് പോകുന്നത്  .
അതായത് ഗൂഗിൾ സെർവറിനു അറിയുന്നില്ല ഈ ഞാൻ ആ ഞാൻ അആണെന്ന് .

അതായത് vpn യൂസ് ചെയ്താൽ എൻക്രിപ്ഷൻ + നിങ്ങളെ ഹൈഡ് ചെയ്യുന്നു .

ഹെൻസ് ഇറ്റ് പ്രൂവ്ഡ് .
ബാക്കി പിന്നെ .


[ മനസിലാക്കാൻ വേണ്ടി മാത്രമാണ് ഇങ്ങനെ പറഞ്ഞത് . ഒരു ടെക്നിക്കൽ ആർട്ടിക്കിൾ / ഒരു vpn റെഫെറൻസ് ആർട്ടിക്കിൾ ആയി ഇതിനെ കാണരുത് .]

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

5 രൂപാ കോയിനും ; ബിറ്റ് കോയിനും . [Bitcoin series part 1]