[Microblog] കംപ്യൂട്ടറുകൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം റീസ്റ്റാർട്ട് ചെയ്യേണ്ടത് എന്തുകൊണ്ട്?





.dll അഥവാ ഡൈനാമിക് ലിങ്ക് ലൈബ്രറി ഫയൽ റീപ്ലേസ് ചെയ്യേണ്ടതുണ്ട്, എന്നാലേ ഇൻസ്റ്റലേഷൻ പൂർണ്ണമാവുകയുള്ളു.
അതുകൊണ്ടാണ് റെസ്ടാര്റ് ചെയ്യാൻ വേണ്ടിയുള്ള പോപ്പ് ആപ്പ് വരുന്നത് . ചിലപ്പോൾ ഈ ഫയലുകൾ മറ്റേതെങ്കിലും അപ്പ്ലിക്കേഷനിലോ പ്രോസസ്സിലോ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ അപ്പോൾ റീപ്ലേസ് ചെയ്യുന്നത് പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂട്ടുന്നു . ചിലപ്പോൾ അത് os നെ തന്നെ തകർക്കും .

Comments

Popular posts from this blog

ഗൂഗിൾ io 2019 : കഴ്ചകൾ (പാർട്ട് 1 )

ട്വിറ്റെർ ഫോട്ടോസ് എങ്ങനെ ഗൂഗിൾ നിന്നും റിമൂവ് ചെയ്യാം ?

ഗൂഗിൾ ഇല്ലെങ്കിൽ എന്താവുമായിരുന്നു ?